

ആനാട് ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ആനാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം തെക്കൻ കേരളത്തിലെ അതി പുരാതനമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നാണ്. ചണ്ഡനും മുണ്ഡനും എന്നീ അസുരന്മാരെ നിഗ്രഹിക്കാൻ ജഗദംബയായ ദുർഗ്ഗയുടെ നെറ്റിയിൽ നിന്നും അവതരിച്ച ഉഗ്ര കാളിയായ ചാമുണ്ഡേശ്വരി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
സർവൈശ്വര്യ വരദായിനിയായ ആനാട്ടമ്മയുടെ സന്നിധിയിൽ സന്താനസൗഭാഗ്യം, മംഗല്യസൗഭാഗ്യം, വിദ്യലബ്ധി ,തൊഴിൽലബ്ധി തുടങ്ങിയ ഉദ്ധിഷ്ടകാര്യങ്ങൾ സിദ്ധിക്കുമെന്ന് വിശ്വസിച്ച് നിരവധി ഭക്തജനങ്ങൾ ദിനംപ്രതി ദർശനത്തിനായി എത്തിച്ചേരുന്നു.
ക്ഷേത്ര ദൃശ്യങ്ങൾ
ക്ഷേത്രത്തിന്റെ ദിവ്യമായ ഭംഗിയും വിശുദ്ധമായ ചടങ്ങുകളും പകർത്തിയ ചിത്രങ്ങൾ ഇവിടെ അനുഭവിക്കാം

പുനരുദ്ധരിച്ച മഹാക്ഷേത്രം
Click to view

ദേവി
Click to view

ഉത്സവ ആഘോഷം
Click to view

സഹസ്ര ദീപപ്രഭയോട് കൂടിയ ക്ഷേത്രം
Click to view

കാര്യസിദ്ധി പൂജ
Click to view

മാധ്യമങ്ങളിൽ
Click to view

പുരാതന ക്ഷേത്രം
Click to view

ക്ഷേത്ര നിർമാണ പ്രവർത്തനം
Click to view

ഗുരുതി പൂജ
Click to view

സഹസ്ര കലശാഭിഷേകം
Click to view

ദേവിയുടെ പുറത്തെഴുന്നള്ളത്ത്
Click to view
ഉത്സവങ്ങൾ
Festivals & Celebrations

തിരുഃ ഉത്സവം
മേട മാസത്തിലെ പത്താമുദയം കണക്കാക്കി 7 മുതൽ 10 വരെയുളള ദിവസങ്ങളിലായി വിശേഷാൽ ഉത്സവപൂജ ,പൊങ്കാല ,പുറത്തെഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകളോടെ തിരുഃ ഉത്സവം നടന്നുവരുന്നു .

പ്രതിഷ്ഠദിന മഹോത്സവം
ദേവിയുടെ പുനഃപ്രതിഷ്ഠ ദിനമായ മിഥുനമാസത്തിലെ ഉത്രം നക്ഷത്ര ദിവസം ക്ഷേത്ര തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നുവരുന്നു.

നവരാത്രി മഹോത്സവം
10 ദിവസവും ദേവിയുടെ വിവിധ ഭാവങ്ങളെ ആരാധിക്കുകയും പൂജവയ്പ്പ് ,ബാലസരസ്വതി പൂജ ,വിദ്യാരംഭം എന്നീ ചടങ്ങുകളോടെ ആഘോഷിക്കുന്നു

ആയില്ല്യ പൂജ
എല്ലാ മാസവും ആയില്ല്യ നാളിൽ വിശേഷാൽ ആയില്ല്യ പൂജകൾ നടന്നുവരുന്നു
ക്ഷേത്ര വീഡിയോകൾ
ക്ഷേത്ര കമ്മിറ്റി

തങ്കപ്പൻ അയ്യർ
മുഖ്യരക്ഷാധികാരി

വി. അശോകൻ
ചെയർമാൻ

എ. ബാബു
രക്ഷാധികാരി

സി രാജലക്ഷ്മി
പ്രസിഡന്റ്

ജി വിനോദ്
സെക്രട്ടറി

ശശികുമാർ ആർ
ട്രഷറർ

സതികുമാർ. എ
വൈസ് പ്രസിഡന്റ്

റെനീഷ് .ജെ
വൈസ് പ്രസിഡന്റ്

രതീഷ് കുമാർ.എസ്
ജോയിന്റ് സെക്രട്ടറി

സുധീർ .എ
ജോയിന്റ് സെക്രട്ടറി

മധുപാൽ .ജി
ഭരണസമിതി അംഗം

അനൂപ് .ആർ.ആർ
ഭരണസമിതി അംഗം

അരുൺ കൃഷ്ണൻ ജി
ഭരണസമിതി അംഗം

തങ്കപ്പൻ അയ്യർ
മുഖ്യരക്ഷാധികാരി

വി. അശോകൻ
ചെയർമാൻ

എ. ബാബു
രക്ഷാധികാരി

സി രാജലക്ഷ്മി
പ്രസിഡന്റ്

ജി വിനോദ്
സെക്രട്ടറി

ശശികുമാർ ആർ
ട്രഷറർ

സതികുമാർ. എ
വൈസ് പ്രസിഡന്റ്

റെനീഷ് .ജെ
വൈസ് പ്രസിഡന്റ്

രതീഷ് കുമാർ.എസ്
ജോയിന്റ് സെക്രട്ടറി

സുധീർ .എ
ജോയിന്റ് സെക്രട്ടറി

മധുപാൽ .ജി
ഭരണസമിതി അംഗം

അനൂപ് .ആർ.ആർ
ഭരണസമിതി അംഗം

അരുൺ കൃഷ്ണൻ ജി
ഭരണസമിതി അംഗം
Anad Chamundi Temple – Kerala
Anad Chamundi Temple is a revered Hindu temple in Anad Kerala, known for its traditional worship, calm atmosphere, and the blessings of the Goddess. Devotees visit this Chamundi Devi Temple for darshan, daily rituals, and special poojas that are observed with devotion throughout the year. Whether you are a local devotee or a traveller planning a temple visit in Kerala, this official website helps you find accurate, up-to-date information in one place.
Location: Anad Chamundi Temple is located in Anad, Kerala, India. The temple is accessible by road and is often included in a South Kerala spiritual itinerary. If you are navigating for the first time, the Anad Chamundi Temple contact and location page provides details to reach the temple and connect with the committee.
Importance: As a well-known Chamundi Devi Temple in the region, the shrine holds a special place for families seeking peace, prosperity, and protection. The temple’s rituals follow time-tested traditions, and devotees commonly plan their visit around the official timings. For today’s schedule, please check Anad Chamundi Temple Pooja Timings.
Festivals: The temple celebrates important festival days with special poojas, cultural programs, and a strong community presence. During peak festival seasons, darshan and pooja timings may extend, and visitors are advised to review the latest updates before travelling. Explore Anad Chamundi Temple Festivals for the annual calendar and major celebrations.
For devotees who wish to learn more about origins, traditions, and local stories connected with Anad Kerala, read History of Anad Chamundi Temple. If you need assistance for enquiries, offerings, or directions, use Contact Anad Chamundi Temple.



